Asianet News MalayalamAsianet News Malayalam

'ഇയാളുടെ സപ്പോട്ടേഴ്‌സ് എല്ലാം ഇവള്‍ക്കെതിരെ തിരിയും'; രേഷ്മയെ ആലോചിച്ച് വിഷമിച്ച് ഫുക്രു, വീഡിയോ

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായി. രജിത് ഫാന്‍സ് രേഷ്മക്കെതിരെ തിരിയുമെന്നോര്‍ത്ത് ആവലാതിപ്പെടുകയാണ് ഫുക്രു. ഫുക്രു പറഞ്ഞിട്ടാണ് രേഷ്മ നോമിനേഷനില്‍ നിന്നത്. ഇക്കാര്യങ്ങളൊക്കെ ഷാജിയോട് പങ്കുവെക്കുകയാണ് ഫുക്രു.
 

കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായി. രജിത് ഫാന്‍സ് രേഷ്മക്കെതിരെ തിരിയുമെന്നോര്‍ത്ത് ആവലാതിപ്പെടുകയാണ് ഫുക്രു. ‍ഞാന്‍ പറഞ്ഞിട്ടാണ് രേഷ്മ നോമിനേഷനില്‍ നിന്നത്. ഇക്കാര്യങ്ങളൊക്കെ ഷാജിയോട് പങ്കുവെക്കുകയാണ് ഫുക്രു.