ആ കാര്യത്തില്‍ ഫുക്രുവിനും രജിത്തിനും ഒരു നിലപാടാണ്

ഫുക്രുവും രജിത്തും തമ്മിലുള്ള കയ്യാങ്കളിയായിരുന്നു കഴിഞ്ഞ ദിവസത്തെ ബിഗ് ബോസിലെ പ്രധാനപ്പെട്ട ചര്‍ച്ച. ബിഗ് ബോസ് ഇടപെട്ട് ഇവര്‍ക്ക് ശാസന നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കാര്യത്തില്‍ ഫുക്രുവും രജിത്തും ഒരേ തരക്കാരാണ്.
 

Video Top Stories