Asianet News MalayalamAsianet News Malayalam

'ഏറ്റവും പണി കിട്ടിയത് ആർക്കാണെന്നറിയാമോ,ദയ ചേച്ചിക്കാ'; ദയയെ കളിയാക്കി മറ്റുള്ളവർ

കാപ്റ്റൻസി ടാസ്ക്കിന് ശേഷം ഓരോരുത്തരുടെയും പ്രകടനങ്ങൾ വിലയിരുത്തുകയാണ് വീട്ടിലുള്ളവർ. ടാസ്ക്കിലെ ദയയുടെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം. 