ആകാശത്ത് നിന്നും ബിഗ് ബോസ് വീട്ടിലേക്ക് പറന്നിറങ്ങി അലസാൻഡ്ര

ജീവിതം എൻജോയ് ചെയ്യുന്ന, താൻ പറയുന്നത് കേട്ടിരിക്കുന്ന, വ്യക്തിത്വത്തിന് വില നൽകുന്ന ഒരാളെ ബിഗ് ബോസ് വീട്ടിൽ നിന്നും കിട്ടിയാൽ കല്ല്യാണം കഴിക്കുന്നതിൽ എതിർപ്പില്ലെന്നാണ് അലസാൻഡ്രയുടെ പക്ഷം. കാണാം  അലസാൻഡ്രയുടെ വിശേഷങ്ങൾ. 

Video Top Stories