'ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞാല്‍ ദേഷ്യം വരും'; ബിഗ്‌ബോസിലെ തണുപ്പന്‍ പ്രദീപ് ചന്ദ്രന്‍ ഇങ്ങനെയാണ്...

ബിഗ് ബോസ് രണ്ടാം സീസണില്‍ പൊതുവേ തണുപ്പനായ മത്സരാര്‍ഥിയാണ് പ്രദീപ് ചന്ദ്രന്‍. സീരിയലില്‍ നിന്ന് ബിഗ് ബോസ് ഹൗസിലേക്കെത്തിയ പ്രദീപ് അത്ര തണുപ്പനല്ല. എന്തിനാണ് ബിഗ് ബോസിലേക്കെത്തിയതെന്ന് വ്യക്തമാക്കുകയാണ് പ്രദീപ്...
 

Video Top Stories