'അത് അവരുടെ തട്ടകം ആയിരുന്നില്ല'; രാജിനി ചാണ്ടിയെക്കുറിച്ച് 'മാപ്പിള' പറയുന്നു

ബിഗ് ബോസ് വീട്ടിലായിരുന്നപ്പോൾ രാജിനി ചാണ്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന വാക്ക് 'മാപ്പിള' എന്നതായിരുന്നു.  ബിഗ് ബോസിൽ കുറച്ച് അഭിനയവും കാലുവാരലും ഒക്കെ നടക്കണമെന്നും അതൊന്നും വശമില്ലാത്തതുകൊണ്ടാണ് രാജിനി ചാണ്ടി വേഗം പുറത്തായതെന്നും പറയുകയാണ് അവരുടെ പ്രിയപ്പെട്ട 'മാപ്പിള' ചാണ്ടി വർഗീസ്. 

Video Top Stories