'ഞാന്‍ വളരെ പെട്ടെന്ന് സൗഹൃദത്തിലാകും'; ഫോണില്ലാതെ ബിഗ് ബോസില്‍ പോകുന്ന വിഷമം പറഞ്ഞ് സുരേഷ് കൃഷ്ണന്‍

ബിഗ് ബോസ് തുടങ്ങി ഒരാഴ്ചയാകുമ്പോഴേക്കും ഒരു നല്ല മത്സരാര്‍ഥിയായി പ്രേക്ഷകര്‍ വിലയിരുത്തുന്നയാളാണ് സംവിധായകന്‍ സുരേഷ് കൃഷ്ണന്‍. എന്തിന് ബിഗ് ബോസില്‍ വന്നുവെന്നും ബിഗ് ബോസില്‍ എങ്ങനെയായിരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

Video Top Stories