'രജിത്തിന്റെ പ്രസംഗം കേക്കാൻ പോകാറില്ല, കേട്ടാൽ ഞാനയാളെ തല്ലിപ്പോകും'; പതിനഞ്ച് ദിവസത്തെ അനുഭവങ്ങൾ പറഞ്ഞ് രാജിനി ചാണ്ടി

ബിഗ് ബോസ് വീട്ടിലെ അടുക്കള മാനേജിങ്  ആണ് തന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും എന്ന് പറയുകയാണ് വീട്ടിൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥി രാജിനി ചാണ്ടി. വീട്ടിലെ പതിനാറ് പേരിൽ ഏറ്റവും വിയോജിപ്പുള്ളത് രജിത് കുമാറിനോടാണ് എന്നും പറയുന്നു രാജിനി. കാണാം രാജിനി ചാണ്ടിയുടെ ബിഗ് ബോസ് അനുഭവങ്ങൾ. 


 

Video Top Stories