'നിന്റെ ക്യാരക്ടറിൽ മാറ്റം വരുത്തണം എന്ന് ഞാൻ അവളോട് പറയാറുണ്ട്'; ബിഗ് ബോസ് വിശേഷങ്ങളുമായി സൂരജ്

വീട്ടിനുള്ളിൽ ഏറ്റവും ധാരണയോടെ പെരുമാറുന്നയാൾ, ഇതുവരെ പിടികൊടുക്കാത്ത ക്യാരക്ടർ ഉള്ളയാൾ.. ഇവരെയെല്ലാം പറ്റി ഒരു മാസം ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന ആർജെ സൂരജിന് പറയാനുള്ളത് ഇതൊക്കെയാണ്. 

Video Top Stories