ജസ്ലയും ദയയും നേര്‍ക്കുനേര്‍; ബിഗ് ബോസിലെ സൗഹൃദ സമവാക്യങ്ങള്‍ മാറിമറിയുമോ


പരീക്കുട്ടിയും സുരേഷ് കൃഷ്ണനുമാണ് ഇന്നലെ വീട്ടില്‍ നിന്ന് പുറത്തുപോയത്. പകരം ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പെണ്‍പുലികള്‍ എത്തിയിട്ടുണ്ട്. എന്തൊക്കെ സംഭവിക്കാം?

Video Top Stories