ചപ്പാത്തി എടുത്തെറിഞ്ഞതല്ലെന്ന് ജസ്‌ല; ഞാനും കണ്ടതല്ലേയെന്ന് മോഹന്‍ലാല്‍

കഴിഞ്ഞയാഴ്ച ബിഗ് ബോസിലും പുറത്തും ഏറെ വിവാദമായതാണ് ജസ്ലയുടെ ചപ്പാത്തിയെറിയല്‍. കഴിഞ്ഞ ദിവസം ലാലേട്ടന്‍ അതും വീട്ടില്‍ സംസാരിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന് ജസ്ല മറുപടി പറയണമെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. ജസ്ല മോഹന്‍ലാലിനോട് അന്ന് നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു. അന്ന് ഭക്ഷണമില്ല എടുക്കരുതെന്ന് പറഞ്ഞപ്പോള്‍ പ്രഷറില്‍ ചാടിപ്പോയതാണ്, നിന്ദിച്ചതല്ലെന്ന് ജസ്ല മറുപടി നല്‍കി.

Video Top Stories