'എന്റെ മോനെപ്പോലെ എനിക്കാരേം സ്‌നേഹിക്കാന്‍ പറ്റില്ല'; ബിഗ്‌ബോസില്‍ വരുന്നതിന് മുമ്പ് മഞ്ജു പറഞ്ഞത്, വീഡിയോ

ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പത്രോസ് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. എനിക്ക് എന്റെ മകനെപ്പോലെ ആരെയും സ്‌നേഹിക്കാനാകില്ല, അതുപോലെയാകും മറ്റുള്ളവര്‍ക്കും. എന്നോട് വല്ലാതെ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അഭിനയമാണെന്ന് തോന്നുമെന്നും മഞ്ജു പറയുന്നു..

Video Top Stories