'പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ..'; മഞ്ജുവിന്റെ അമ്മ

ബിഗ് ബോസ് താരങ്ങളുടെ ആരാധകരുടെ അമിതാവേശം അനാരോഗ്യകരമായ പ്രവണതകളും ചിലപ്പോള്‍ സൃഷ്ടിക്കാറുണ്ട്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു കൂടി പങ്കാളിയായ യുട്യൂബ് ചാനലായ 'ബ്ലാക്കീസ് വ്ളോഗ്'.
 

Video Top Stories