Asianet News MalayalamAsianet News Malayalam

'എല്ലാ വോട്ടും രജിത് സാറിന് പോയല്ലേ..';വൈറലായി പരീക്കുട്ടിയുടെ പ്രസംഗം

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ പുറത്തുപോയ മത്സരാര്‍ത്ഥി പരീക്കുട്ടിയുടെ പ്രസംഗം വൈറലാകുന്നു. താന്‍ രജിത് ആര്‍മിയാണ് എന്ന് പറഞ്ഞാണ് പരീക്കുട്ടി പ്രസംഗം തുടങ്ങുന്നത്. തനിക്ക് ആരും വോട്ട് ചെയ്തില്ലേയെന്നും പരീക്കുട്ടി ചോദിക്കുന്നതായി വീഡിയോയില്‍ കാണാം.