Asianet News MalayalamAsianet News Malayalam

ഇന്നലെ ഒരാള്‍ സേഫ്; ഇന്ന് പുറത്തേക്ക് ആര്? വീട്ടില്‍ വീണ്ടും ആളുകള്‍ കുറയുമോ?

ബിഗ് ബോസ്സിന്റെ പ്രേക്ഷകര്‍ ഓരോ ആഴ്ചയിലെയും അവസാന ദിവസത്തേയ്ക്ക് ഉറ്റുനോക്കാറുണ്ട്. ആരൊക്കെയാകും പുറത്തുപോകുകയെന്ന് അറിയുന്നത് അന്നാണ്.  ആര്യയും, മഞ്ജു പത്രോസും, സൂരജും, വീണാ നായരും, രജിത് കുമാറും, പ്രദീപ് ചന്ദ്രനും ആയിരുന്നു ഇന്നലെ അവസാനം എവിക്ഷനില്‍ ഉണ്ടായിരുന്നത്. ജസ്ല കാര്‍ഡ് ഉപയോഗിച്ച് എവിക്ഷനില്‍ നിന്നും സേഫായി.  ഇന്ന് ഒരാള്‍ കൂടി പുറത്ത് പോകുമെന്നാണ് മോഹന്‍ലാല്‍ സൂചിപ്പിച്ചത്.