കട്ടക്കലിപ്പില്‍ ലാലേട്ടന്‍, മഞ്ജുവിനോട് പഞ്ച് ഡയലോഗ്, ദയ സേഫ്; ഇന്ന് ബിഗ് ബോസില്‍ എന്താക്കെ?

ഇതുവരെ കാണാത്ത ഭാവത്തിലാണ് അവതാരകനായ മോഹന്‍ലാലിനെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. മഞ്ജുവിനോട് പറയുന്നതൊക്കെ ഓര്‍മ്മ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ട് നേടി ദയ സേഫായി. ഇനി ഇന്ന് എന്തൊക്ക നടക്കും?
 

Video Top Stories