വേറെ ലെവല്‍ കളികള്‍ക്കായി ലാലേട്ടന്‍; വീട്ടുകാരെ തല്ലിയും തലോടിയും പകര്‍ന്നാട്ടം

ഇക്കഴിഞ്ഞ രണ്ട് ആഴ്ചകളിലും മോഹന്‍ലാലിന്റെ പുതിയൊരു ഭാവമാണ് നാം ബിഗ്‌ബോസില്‍ കണ്ടത്. ശാസിച്ചും താക്കീത് നല്‍കിയും ഉപദേശിച്ചും വീട്ടുകാരെ നല്ല കളികള്‍ക്കായി പ്രോത്സാഹിപ്പിക്കുന്നയൊരാള്‍. ഒരു അവതാരകന്‍ എന്നതിലുമുപരിയായി ഇടപെടല്‍ നടത്തുന്ന ലാലേട്ടന്‍. കഴിഞ്ഞ ദിവസവും ലാലേട്ടന്റെ പല ഭാവങ്ങള്‍ നമുക്ക് കാണാനായി....
 

Video Top Stories