ബിഗ് ബോസ് വീട്ടില്‍ നിന്ന് ഈയാഴ്ച ഒരാള്‍ പുറത്തേക്ക്! സൂചന നല്‍കി ലാലേട്ടന്‍

ബിഗ് ബോസ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് വീക്കെന്‍ഡ് എപ്പിസോഡ് കാണാനാണ്. എവിക്ഷന്‍ അന്നാണ്. എല്ലാ ആഴ്ചയും ഒരാള്‍ പുറത്തേക്ക് പോകും.  ഇത്തവണ ഒരാള്‍ പുറത്തേക്ക് പോകുമെന്ന് ലാലേട്ടന്‍ തന്നെ പറയുകയാണ്. പുതിയതായി പുറത്തുവന്ന പ്രെമോയില്‍ ഒരാള്‍ എന്തായാലും പുറത്ത് പോയേ പറ്റുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്.
 

Video Top Stories