പവന്‍ പുറത്തേക്ക്; വിഷമിച്ച് വീട്ടുകാര്‍, ബിഗ്‌ബോസില്‍ വീണ്ടും വിടപറച്ചില്‍

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് 40 ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്നു.  കണ്ണിന് അസുഖം മാറി കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയ പവന്‍ ജിനോ തോമസ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസിനോട് വിട പറഞ്ഞു.

Video Top Stories