പവന്‍ കലിപ്പില്‍! ജസ്‌ലയോടും ഫുക്രുവിനോടും അടിപിടി; ബിഗ് ബോസില്‍ ഇന്ന്...

ബിഗ് ബോസ് വീട്ടില്‍ സംഭവബഹുലമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. കണ്ണിന് അസുഖമായി പുറത്ത് ചികിത്സയിലായിരുന്ന പവന്‍ തിരികെ വന്നു. ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ കോയിന്‍ നേടിയത് പവനായിരുന്നു. പവന്റെ കോയിനുകള്‍ മോഷണം പോയി. ഇന്ന് പുറത്തുവന്ന പ്രൊമോയില്‍ പവന്‍ ജസ്‌ലയോടും ഫുക്രുവിനോടും കൊമ്പുകോര്‍ക്കുകയാണ്. ഇന്ന് ബിഗ് ബോസില്‍ എന്തൊക്കെ നടക്കും? 


 

Video Top Stories