Asianet News MalayalamAsianet News Malayalam

'നിങ്ങളെ ജയിലിലിടാന്‍ ഞാന്‍ സമ്മതിക്കില്ല'; ബിഗ്‌ബോസില്‍ രജിത്തിനോട് പവന്‍, വീഡിയോ

ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ സീസണിലും ഇത് നമ്മള്‍ കണ്ടതാണ്. പവനും രജിതുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഗ്രൂപ്പ്. ഇരുവരും തമ്മില്‍ കോയിനുകളെക്കുറിച്ചും ജയിലില്‍ പോകുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതാണ് അണ്‍കട്ട് വീഡിയോയില്‍ കാണിക്കുന്നത്.