പ്രദീപ് പുറത്തും മഞ്ജു അകത്തും; പ്രദീപിനേക്കാള്‍ നല്ല പ്ലേയറാണോ മഞ്ജു?

ഇത്തവണത്തെ എവിക്ഷനില്‍ പ്രദീപ് ചന്ദ്രന്‍ പുറത്തുപോയി. രജിത്, സൂരജ്, മഞ്ജു, പ്രദീപ് എന്നിവരായിരുന്നു അവസാനഘട്ടത്തിലുണ്ടായിരുന്നത്. പ്രദീപ് എന്തുകൊണ്ടാണ് പുറത്തായത്? പ്രദീപിന്റെ അടവുകള്‍ പാളിപ്പോയോ? 


 

Video Top Stories