വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക്: രജിത്തിനെയും ഫുക്രുവിനെയും പിന്തിരിപ്പിക്കാന് അംഗങ്ങള്‍, വീഡിയോ
ബിഗ് ബോസില്‍ വേറെ ലെവല്‍ കളികളാണ് നടക്കുന്നത്. ഇപ്പോഴിതാ കയ്യാങ്കളിയും. പുതിയ പ്രെമോയില്‍ ഫുക്രുവും രജിത് കുമാറും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയാണ്. വീട്ടിനകത്തേക്ക് ആദ്യം കയറാനായി ഫുക്രു മുന്നില്‍ നില്ക്കുമ്പോള് രജിത് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് തര്‍ക്കം. ഇരുവരെയും പിന്തിരിപ്പിക്കാന് മറ്റ് അംഗങ്ങള്‍ ശ്രമിക്കുന്നുണ്ട്.