'നൂറ് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞല്ലേ ഇവിടന്ന് പോയത്'; രാജിനി ചാണ്ടി പറയുന്നു

ബിഗ് ബോസ് വീട്ടിലേക്ക് കയറുമ്പോൾ 'നൂറ് ദിവസം കഴിഞ്ഞ് വരാം, ഇൻഷാ അള്ളാ' എന്ന് പറഞ്ഞുപോയ രാജിനി ചാണ്ടി പതിനഞ്ച് ദിവസത്തിന് ശേഷം തിരികെ പുറം ലോകത്തേക്ക് എത്തുകയാണ്. തിരിച്ചുവരാനുള്ള കാരണത്തെപ്പറ്റി പറയുകയാണ് രാജിനി ചാണ്ടി. 

Video Top Stories