'പ്രേക്ഷകർ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്നമില്ല'; ജയിലിൽ പോകാൻ വിസമ്മതിച്ചതിന്റെ കാരണം പറഞ്ഞ് രാജിനി ചാണ്ടി

ബിഗ് ബോസ് വീട്ടിലെ രഹസ്യ ടാസ്ക്കിനൊടുവിൽ ജയിലിലേക്ക് പോകേണ്ടി വന്നപ്പോൾ രാജിനി ചാണ്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് അതിനെ നേരിട്ടത്. ഒടുവിൽ  ആ കരച്ചിലിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അവർ. 
 

Video Top Stories