Asianet News MalayalamAsianet News Malayalam

'മത്സരിച്ച് പോയിന്റ് നേടിയ ക്യാപ്റ്റനെ കറിവേപ്പില പോലെ വെളിയിലാക്കി'; തുറന്നുപറഞ്ഞ് രജിത്

ബിഗ് ബോസില്‍ ഇപ്പോള്‍ പണ്ട് നടന്ന കാര്യങ്ങളും കുറ്റങ്ങളുമാണ് വിഷയം. കോടതി ടാസ്‌കിന്റെ ഭാഗമായി മറ്റ് മത്സരാര്‍ഥികളുടെ തെറ്റ് കണ്ടെത്തി കോടതിയില്‍ കേസ് കൊടുക്കുകയാണ് മത്സരാര്‍ഥികള്‍. കോടതി ടാസ്‌കിന്റെ ഭാഗമായി ഇതിന് മുമ്പ് നടന്ന ടാസ്‌കില്‍ ടീം ലീഡര്‍ രജിത് തന്നെയെന്ന് ഷാജിയും ഫുക്രുവും സമ്മതിച്ചതിനെ കുറിച്ച് രജിത് സംസാരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം രജിത് ഒറ്റയ്ക്ക് സംസാരിക്കുകയാണ്.