ബിഗ് ബോസില്‍ പുതിയ മൂവര്‍ സംഘം? രജിത്-ഫുക്രു-ജസ്ല കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റുമോ?

 ജയിലിൽ വച്ച് ഫുക്രുവും രജിത്തും തമ്മിലുണ്ടായിരുന്ന സൗഹൃദം ജയിലിൽ നിന്നിട്ടിറങ്ങിയിട്ടും തുടരുന്ന കാഴ്ചയാണ് കാണാനാവുന്നത്. കഴിഞ്ഞ ദിവസത്തെ ഓപ്പൺ നോമിനേഷൻ കഴിഞ്ഞതോടെ വീട്ടിലെ മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെട്ട ജസ്ലയുമുണ്ട് ഇവർക്കൊപ്പം.

Video Top Stories