അനുഭവങ്ങള്‍ പറയവെ പൊട്ടിക്കരഞ്ഞ് രജിത് കുമാര്‍, വീഡിയോ

ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. ഇതിന് മുമ്പും ഇതുപോലെയുള്ള ടാസ്‌കുകള്‍ ബിഗ് ബോസില്‍ നാം കണ്ടിട്ടുണ്ട്. അനുഭവങ്ങള്‍ പറയവെ രജിത്ത് കരയുകയാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

Video Top Stories