Asianet News MalayalamAsianet News Malayalam

രജിത് കുമാറിന് കണ്ണിന് അസുഖമില്ല, അലര്‍ജി മാത്രം; പരിഭ്രാന്തി മാറി പ്രേക്ഷകര്‍ ആശ്വാസത്തില്‍

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. പ്രേക്ഷകര്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമോയില്‍ അദ്ദേഹത്തിന്റെ മുഖത്ത് നീര് വന്ന് വീര്‍ത്തത് കാണിച്ചിരുന്നു, പിന്നാലെ പ്രേക്ഷകര്‍ ആകാംക്ഷയിലും പരിഭ്രാന്തിയിലുമായിരുന്നു. രജിത് കുമാറിനും കണ്ണിന് അസുഖം ആയോ എന്നായിരുന്നു എല്ലാവരുടെയും പേടി. എന്നാല്‍ എപ്പിസോഡില്‍ അതിന് തീരുമാനമായി. പെയിന്‍ കില്ലര്‍ കഴിച്ചതിന്റെ അലര്‍ജിയായിരുന്നു അദ്ദേഹത്തിന്.