വീക്കമുള്ള കണ്ണുമായി രജിത് കുമാര്‍ കണ്‍ഫഷന്‍ റൂമില്‍; ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്കോ?


ബിഗ് ബോസില്‍ ഏറ്റവുമധികം ആരാധകരുള്ള താരം രജിത് കുമാറാണ്.  എന്നാല്‍ ഇന്ന് പുറത്തുവന്ന പ്രൊമോയിലാണ് കണ്ണിന് അസുഖബാധിതനായ രജിത് കുമാറിനെ കാണുന്നത്. കണ്‍ഫഷന്‍ റൂമിലിരിക്കുന്ന രജിത് കുമാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രജിത് കുമാറും പുറത്തുപോകുമോ? 

Video Top Stories