'ജയിലില്‍ പോകാന്‍ സ്വന്തം പേര് പറഞ്ഞത് ത്യാഗമനോഭാവം കാണിക്കാനായിരുന്നോ?' ബിഗ് ബോസില്‍ പോര്

ഇത്തവണ ഫുക്രുവും രജിത്തുമാണ് മോശം പ്രകടനം കാഴ്ചവെച്ചതിനെത്തുടര്‍ന്ന് ജയിലില്‍ പോയത്. ഇവര്‍ ജയിലിനുള്ളില്‍ വലിയ വലിയ സംസാരങ്ങളും നടത്തി. അതൊക്കെ ജയിലിന് പുറത്തിറങ്ങിയാ കാണുമോയെന്നായിരുന്നു എല്ലാവരും ആലോചിച്ചിരുന്നത്. പുറത്തുവന്ന പ്രെമോയില്‍ കാണിക്കുന്നത് ഇന്ന് ബിഗ് ബോസ് വീട്ടില്‍ പൊട്ടലും ചീറ്റലുമൊക്കെ നടക്കുമെന്നാണ്.

Video Top Stories