'യഥാര്‍ഥ സുഹൃത്തുക്കള്‍ക്ക് അധികസമയം പിണങ്ങിയിരിക്കാനാകില്ല'; വീണയെ ആശ്വസിപ്പിച്ച് രജിത്, വീഡിയോ


ബിഗ് ബോസ് ഒരു മത്സരമാണെങ്കിലും ഇതിനുള്ളിലും വീട്ടുകാര്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്. കഴിഞ്ഞ തവണയും അത് ഉണ്ടായിരുന്നു. ഇത്തവണയും ഉണ്ട്. യഥാര്‍ഥ സുഹൃത്തുക്കള്‍ തമ്മില്‍ ഒരു ഫോര്‍മാലിറ്റിയും ഉണ്ടാകില്ലെന്നാണ് രജിത് കുമാര്‍ പറയുന്നത്. വീണയോടാണ് സൗഹൃദത്തെക്കുറിച്ച് രജിത് സംസാരിക്കുന്നത്. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കള്‍ ആണെങ്കില്‍ ഉറപ്പായും തിരിച്ചുവരുമെന്നും രജിത് വീണയോട് പറയുന്നു.

Video Top Stories