'കിംഗ് മേക്കറാകാനാണ് എനിക്കിഷ്ടം'; അമൃതയോടും അഭിരാമിയോടും തുറന്ന് സംസാരിച്ച് രജിത്, വീഡിയോ

അമൃതയുടെയും അഭിരാമിയുടെയും വരവോടെ ബിഗ് ബോസില്‍ കളികള്‍ വേറെ ലെവലിലേക്ക് പോകുകയാണ്. ഇരുവരോടും മറ്റ് മത്സരാര്‍ഥികള്‍ ഒരു അകലമിട്ടാണ് സംസാരിക്കുന്നത്. എന്നാല്‍ അവിടെ ഇവരോട് തുറന്ന് സംസാരിക്കുകയാണ് രജിത് കുമാര്‍.


 

Video Top Stories