രജിത് എന്തുകൊണ്ട് ജനപ്രിയനാകുന്നു? ഉത്തരവുമായി പുറത്തായ സൂരജ്, വീഡിയോ

രജിത് എന്തുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ ടുവിന്റെ ഷോ ഫാക്ടര്‍ ആയി മാറിയെന്ന ചോദ്യത്തിന് ഉത്തരവുമായി പുറത്തായ ആര്‍ജെ സൂരജ്. ഇത്തവണത്തെ എവിക്ഷനില്‍ സൂരജും ജസ്ലയും പുറത്തായിരുന്നു.
 

Video Top Stories