Asianet News MalayalamAsianet News Malayalam

ആര്യയോട് തന്നെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ഷാജി

ബിഗ് ബോസ് സീസൺ 2 അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ വീട്ടിലുള്ളവരും മത്സരബുദ്ധിയോടെ കാര്യങ്ങൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. നോമിനേഷനെ കുറിച്ചും മത്സരത്തെക്കുറിച്ചും എലീനയോട് ചർച്ച ചെയ്യുകയാണ് ഷാജി. 