Asianet News MalayalamAsianet News Malayalam

' തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ! ഇനി ആരും ഒരു റിസ്‌ക് എടുക്കരുത്'; ഷിയാസ്, വീഡിയോ

ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത്തിന് കൊച്ചിയില്‍ സ്വീകരണമൊരുക്കിയത് വിവാദമായിരുന്നു. സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്ന ഷിയാസും സ്വീകരണത്തിനെത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണഅ ഷിയാസ്. ആരാണ് പറഞ്ഞുപരത്തുന്നത് ഞാന്‍ ഒളിവില്‍ പോയതെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പുറമെ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് പറയുന്ന വീഡിയോയും പങ്കുവെച്ചു.