തന്നെ ട്രോളിയ സാബുമോന് മറുപടി ട്രോളുമായി ഷിയാസ് കരീം, വീഡിയോ

തന്നെ ട്രോളിയ സാബുമോന് മറുപടി നല്‍കി ഷിയാസ് കരീം രംഗത്ത്. സാബു അണ്ണന്‍ എന്നെപ്പറ്റി ഇട്ടിരുന്ന പോസ്റ്റ് കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാല്‍ മതിയെന്നാണ് ഷിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


 

Video Top Stories