Asianet News MalayalamAsianet News Malayalam

'പവന്‍ സാന്ദ്രയെ ചീത്ത വിളിച്ചപ്പോള്‍ ടാസ്‌കിന്റെ ഭാഗമെന്നാണ് ഇങ്ങേര് പറഞ്ഞത്'; ഷാജിയെക്കുറിച്ച് സുജോ, വീഡിയോ

ടാസ്‌കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷാജി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. വീട്ടിനകത്തും ഇത് ചര്‍ച്ചയാണ്. അമൃതയും അഭിരാമിയും രജിതിനോടും സുജോയോടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഷാജി ചെയ്തത് ചീപ്പായി എന്നാണ് അവരും പറഞ്ഞത്. 