Asianet News MalayalamAsianet News Malayalam

പവന്റെ എന്‍ട്രിയില്‍ സുജോ അത്ര ഹാപ്പിയല്ല! പുറത്തെ ബന്ധുക്കള്‍ അകത്ത് പോരടിക്കുമോ?

ബിഗ് ബോസ് വീട്ടിലെ അടുത്ത വൈൽഡ് കാർഡ് എൻട്രി. ഒരു ആർജെയും ഒരു ബോഡി ബിൽഡറും. ആ ബോഡി ബിൽഡർ സുജോയുടെ ബന്ധുവും. പക്ഷേ ബന്ധുവിന്റെ വരവ് സുജോക്ക് അത്ര ഇഷ്ടമായ മട്ടില്ല. 