നമ്മളെ ചിരിപ്പിച്ച ആര്യ ബിഗ് ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞപ്പോൾ

ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരുന്നത് ഇതിലും ഒരു 'പേളിഷ്‌' ഉണ്ടാകുമോ എന്ന കാര്യമാണ്. ഇന്നലത്തെ എപ്പിസോഡ് കണ്ടതോടെ അക്കാര്യത്തിൽ എന്തെങ്കിലുമൊക്കെ സംഭവിക്കാനുള്ള ഒരു സാധ്യത തെളിയുന്നുണ്ടെന്നാണ് മൊത്തത്തിലുള്ള ബിഗ് ബോസ് വർത്തമാനം. 

Video Top Stories