Asianet News MalayalamAsianet News Malayalam

'ബിഗ് ബോസില്‍ പ്ലാനുമായി കളിക്കുന്നവര്‍ ഒന്നിലേറെ ആളുകള്‍'; വെളിപ്പെടുത്തലുമായി പ്രദീപ്

ആറ് ആഴ്ചയ്ക്ക് ശേഷമാണ് പ്രദീപ് ചന്ദ്രന്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്നും എവിക്ഷനിലൂടെ പുറത്തേക്ക് പോകുന്നത്. തന്റെ കൂട്ടുകാരോട് പറയാനുള്ളതും സ്നേഹവും എല്ലാം പ്രകടിപ്പിച്ച ശേഷമായിരുന്നു പ്രദീപ് പുറത്തേക്ക് പോയത്. എല്ലാം കഴിഞ്ഞ് നമുക്ക് അടിച്ചുപൊളിക്കാമെന്നും പ്രദീപ് പറഞ്ഞു. ഇതിനെല്ലാം ശേഷം പുറത്തെത്തിയ പ്രദീപ് വീടിനുള്ളിലെ ഗെയിം പ്ലാനുകളെയും അങ്ങനെ പ്രത്യേക പ്ലാനുമായി കളിക്കുന്നവരെയും കുറിച്ച് പറയുകയാണ്.