വാശിയോടെ മത്സരിച്ച് ആര്യയും ഷാജിയും വീണയും; വീടിനുള്ളിലെ സൗഹൃദങ്ങൾ തകരുന്നോ?
ബിഗ് ബോസ് വീട്ടിലെ എട്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്താനുള്ള വാശിയേറിയ മത്സരമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. അടുത്ത സുഹൃത്തുക്കൾ കൂടിയായ മൂവരും പക്ഷെ മത്സരത്തിൽ ആ സൗഹൃദമെല്ലാം പാടേ മറന്നു.