ദയയുടെ പണം മോഷ്ടിച്ച് വീണ; ലക്ഷ്വറി ബജറ്റ് വീണ്ടും നഷ്ടമാകുമോ?
നമ്മളിതുവരെ കണ്ടതിന് പുറമെ വേറെ ചില മുഖങ്ങള്‍ കൂടി വീണയ്ക്കുണ്ട് എന്ന് തെളിയിച്ച എപ്പിസോഡായിരുന്നു ഇന്നലത്തേത്. ക്യാപ്റ്റനാകാനുള്ള വീണയുടെ ആവേശം നഷ്ടപ്പെടുത്തിയത് വീട്ടിലുള്ളവരുടെ ലക്ഷ്വറി ബജറ്റ് ആണോ?