അവസാന അഞ്ചില്‍ ആരൊക്കെ? വിജയകിരീടം ആര്‍ക്ക്? മഞ്ജു പത്രോസിന്റെ പ്രവചനം


അവസാന അഞ്ചില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന ചോദ്യത്തിന് മറുപടിയുമായി മഞ്ജു പത്രോസ്. ആര്യ, ഫുക്രു, രജിത്, സുജോ, ഷാജി എന്നിവരുടെ പേരാണ് മഞ്ജു എടുത്തുപറഞ്ഞത്. ഒന്നാം സ്ഥാനം ലഭിക്കാന്‍ ആര്യയ്ക്കാണ് സാധ്യത കൂടുതല്‍. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. എന്റെ ആഗ്രഹം ആര്യയോ ഫുക്രുവോ വരണമെന്നാണെന്നും മഞ്ജു പറഞ്ഞു.


 

Video Top Stories