Asianet News MalayalamAsianet News Malayalam

ആഭ്യന്തര വ്യവസായ രംഗത്ത് രാജ്യം വളര്‍ച്ച നേടാന്‍ സാധ്യതയില്ലെന്ന് എളമരം കരീം

സര്‍ക്കാര്‍ വലിയ അവകാശവാദവുമായാണ് കേന്ദ്രബജറ്റുമായി എത്തിയിരിക്കുന്നതെന്ന് സിപിഎം എംപി എളമരം കരീം. ഇന്ത്യയുടെ ജിഡിപി നിരക്ക് പ്രതീക്ഷിക്കത്തക്ക നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു.