Asianet News MalayalamAsianet News Malayalam

ചാർട്ടേഡ് അക്കൗണ്ടൻസി: വിജയം ഉറപ്പാക്കാൻ റസിഡൻഷ്യൽ മോഡൽ

ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 87.5 ശതമാനം വിജയം നേടിയിരിക്കുകയാണ് മലപ്പുറം വളാഞ്ചേരിയിലുള്ള ഈഗിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ. ഇവിടെ നിന്ന് പരിശീലനം നേടിയ 40 വിദ്യാർത്ഥികളിൽ 35 പേരും ഇത്തവണത്തെ ഫൗണ്ടേഷൻ പരീക്ഷ പാസ്സായി. പരീക്ഷ എഴുതിയ ഒരു ലക്ഷം വിദ്യാർത്ഥികളിൽ 24 ശതമാനത്തിൽ താഴെ മാത്രം വിജയം കൈവരിച്ചിടത്താണിത്. റസിഡൻഷ്യൽ മോഡൽ പഠന രീതിയാണ് ഉന്നത വിജയം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നത്.

First Published Aug 13, 2022, 7:15 PM IST | Last Updated Aug 13, 2022, 7:15 PM IST