Asianet News MalayalamAsianet News Malayalam

വിദേശ പഠനം ആണോ ലക്ഷ്യം? ലോകമെങ്ങും അവസരം ഒരുക്കി ജി-ടെക്ക്

വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് 30 ൽ അധികം രാജ്യങ്ങളിൽ പഠിക്കുവാൻ അവസരം ഒരുക്കുകയാണ് ജി-ടെക്ക് തങ്ങളുടെ പുതിയ സംരംഭമായ ഗ്ലോബൽ ക്യാമ്പസ്സിലൂടെ. ഏകദേശം 800ൽ അധികം സർവ്വകലാശാലകളിൽ 80,000 ൽ അധികം കോഴ്സുകൾ പഠിക്കുന്നതിനുള്ള സൗകര്യമാണ് ഗ്ലോബൽ ക്യാമ്പസ് ഒരുക്കുന്നത്. 

First Published Aug 23, 2022, 4:22 PM IST | Last Updated Aug 23, 2022, 4:22 PM IST

വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് 30 ൽ അധികം രാജ്യങ്ങളിൽ പഠിക്കുവാൻ അവസരം ഒരുക്കുകയാണ് ജി-ടെക്ക് തങ്ങളുടെ പുതിയ സംരംഭമായ ഗ്ലോബൽ ക്യാമ്പസ്സിലൂടെ. ഏകദേശം 800ൽ അധികം സർവ്വകലാശാലകളിൽ 80,000 ൽ അധികം കോഴ്സുകൾ പഠിക്കുന്നതിനുള്ള സൗകര്യമാണ് ഗ്ലോബൽ ക്യാമ്പസ് ഒരുക്കുന്നത്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള കോഴ്സുകൾ മികച്ച സർവ്വകലാശാലകളിൽ പഠിക്കുന്നതിനും അതിനു വേണ്ട മറ്റു സഹായങ്ങൾ ഒരുക്കുവാനും ഗ്ലോബൽ ക്യാമ്പസ് കൂടെ ഉണ്ടാകും. കൂടുതൽ അറിയാൻ: https://bit.ly/3AFWQtR