Asianet News MalayalamAsianet News Malayalam

മൾട്ടിമീഡിയ മുതൽ എത്തിക്കൽ ഹാക്കിങ് വരെ: മികച്ച ജോലി ഉറപ്പു നൽകുന്ന കോഴ്സുകൾ

തൊഴിൽ രംഗത്ത് എന്നത്തേക്കാൾ ഏറെ വൈദഗ്ധ്യത്തിന് പ്രാധാന്യമുള്ള ഒരു കാലമാണിത്. പഠന ശേഷം ഇഷ്ടപ്പെട്ട ജോലി നേടണമെങ്കിൽ ഏറ്റവും അവശ്യം ആ മേഖലയിൽ കൂടുതൽ അറിവും നൈപുണ്യവും  സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായകമാകുന്ന നിരവധി തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ഇന്ന് ലഭ്യമാണ്. മൾട്ടിമീഡിയ കോഴ്സുകൾ മുതൽ എത്തിക്കൽ ഹാക്കിങ് വരെ നീളുന്ന ഇത്തരം കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് കമ്പ്യൂട്ടർ എജ്യുക്കേഷൻ രം​ഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജി - ടെക്ക്. 