Asianet News MalayalamAsianet News Malayalam

ഡിസൈനിങ് രംഗത്ത് തിളങ്ങാൻ ഈ കോഴ്സുകൾ പഠിക്കാം

നല്ല ഭാവനയും വരയ്ക്കാനുള്ള കഴിവും ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പഠന മേഖലകളാണ് ഡിസൈനിങ്, ഫാഷൻ ടെക്നോളജി, ആർക്കിടെക്ചർ എന്നിവ. ഈ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, NID, NIFT എന്നിവിടങ്ങളിൽ നിന്ന് ഡിഗ്രി നേടുന്നതിന് വേണ്ട സഹായം നൽകുകയാണ് തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട്. 

First Published Dec 14, 2021, 10:47 AM IST | Last Updated Dec 14, 2021, 10:47 AM IST

വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നതും ഫാഷൻ ടെക്നോളജിയും മറ്റും പുതിയ തലമുറയ്ക്ക് ഏറെ താല്പര്യമുള്ള കാര്യങ്ങളാണ്. വിനോദത്തിനപ്പുറം മികച്ച കരിയർ ഓപ്ഷൻ ഉറപ്പു നൽകുന്ന മേഖലയാണ് ഡിസൈനിങ്. നല്ല ഭാവനയും വരയ്ക്കാനുള്ള കഴിവും ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പഠന മേഖലകളാണ് ഡിസൈനിങ്, ഫാഷൻ ടെക്നോളജി, ആർക്കിടെക്ചർ എന്നിവ. ഈ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, NID, NIFT എന്നിവിടങ്ങളിൽ നിന്ന് ഡിഗ്രി നേടുന്നതിന് വേണ്ട സഹായം നൽകുകയാണ് തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട്.