വിദൂരവിദ്യാഭ്യാസം; മികച്ച പരിശീലനം നേരിട്ടും ഓൺലൈനിലും
ഡിഗ്രി, പിജി, ഡിപ്ലോമ കോഴ്സുകൾക്ക് നേരിട്ടും ഓൺലൈനിലും ക്ലാസ്സുകൾ ലഭ്യമാക്കുകയാണ് DGITO. വിദൂരവിദ്യാഭ്യാസം വഴി കോഴ്സുകൾ ചെയ്യുന്നവർക്കാണ് ക്ലാസ്സുകൾ. രജിസ്ട്രേഷൻ ഫീസ് മാത്രമടച്ച് ക്ലാസ്സുകൾ അറ്റന്റ് ചെയ്യാം. കോഴ്സ് പൂർത്തിയാക്കി ജോലി ലഭിച്ച് മൂന്നു മാസത്തിനു ശേഷം ഫീസ് അടച്ചാൽ മതി. തവണകളായി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.